അത് നിനക്ക് അറിയാം എന്നിട്ട് നീ എന്നോട് മറക്കുവാന്‍ പറഞ്ഞു...
ഞാന്‍ എന്തൊക്കെ മറക്കണം..
നമ്മള് ഒരുമിച്ചു നടന്ന ആ വഴിത്താരകളെയോ...
ഇഷ്ടമാണ്, നീ എന്റെതാണ് എന്ന് പറഞ്ഞ വാക്കുകലെയോ...
ഓരോ നിമിഷവും നൈയിതുകൂടിയ സ്വപ്നങ്ങലെയോ....
പിരിയുവാന്‍ നേരം പൊഴിച്ച കണ്ണുനീര് തുള്ളികലെയോ....
നീറുന്ന എന്റെ മനസിനെയോ..
അതോ എന്നെ തന്നെയോ...
നീ എനിക്ക് പറഞു താ എന്തൊക്കെ ഞാന്‍ മറക്കണം എന്ന്....
അരുൺ പി സുരേന്ദ്രൻ
0 Comments