• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

ഓര്‍മ്മയ്ക്കും മറവിയ്ക്കുംതൊട്ടിടാനാവാതെയിങ്ങനെ..!!!

കടന്നുപോയവരെ ഓര്‍മ്മിക്കണം,
നടന്നകന്നവരെ മറക്കണം...
പക്ഷേ നീ,
ഓര്‍മ്മയ്ക്കും മറവിയ്ക്കും
തൊട്ടിടാനാവാതെയിങ്ങനെ..!!!

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top