• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

എന്റെ പ്രണയമേ നീയെത്രവിചിത്രമാണ് | balyakaalasakhi | ബാല്യകാലസഖി

ഒരിക്കല് നാം ആരുമല്ലാതായി തീരും
അന്ന് ഓർമ്മകൾ
ഒരു പേമാരിയായി
പെയ്തു നിറയും ...
കൊഴിഞ്ഞു പോയ നിമിഷങ്ങളിൽ
നാം പങ്കിട്ട് മൌനം
നമ്മേ നനച്ച് ദൂരേക്ക്
മഞ്ഞു പോകും...
എത്ര നനഞ്ഞിടും കൊതി തീരാതെ
സ്വപ്നങ്ങളുടെ കളി വളത്തിൽ
സ്വന്തമായി ഒരു തീരം തേടി
പോകണം നമ്മുക്ക്...............!!!
നോവ് പങ്കിട്ട
എന്റെ പ്രണയമേ
നീയെത്ര
വിചിത്രമാണ് !!
കടപ്പാട്,
അരുൺ പി സുരേന്ദ്രൻ

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top