• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

ഒാർമകളുടെ നനവ്

ഈ രാവില്‍ വെറുതെ ഞാന്‍ ആ പഴയ പുസ്തകതാളുകള്‍ മറിച്ചു...
അതിന്‍റെ ഉള്ളില്‍ ഒരു കടലാസ് മടക്കി വച്ചിട്ടുണ് ..
ആദ്യമായി ഞാനും നീയും പരസ്പരം ഇഷ്ടപെട്ടപോള്‍ നിന്നെ കുറിച്ച് ഞാന്‍ എഴുതി വച്ച വരികള്‍ ...
നിനക്ക് ഞാന്‍ നല്‍കാതെ കാത്തു വച്ച ഒരേയൊരു സമ്മാനം ...
സ്വപനങ്ങളുടെ ചായം ചേര്‍ത്ത് ഞാന്‍ എഴുതിയ ആ വരികളില്‍ ഇപ്പോള്‍ കണ്ണീരിന്‍റെ നനവുണ്ട് ...
എന്‍റെ പ്രണയത്തിന്‍റെ ആര്‍ദ്രതയുണ്ട് ...
ഇനിയും എഴുതുവാന്‍ ഏറെയുണ്ട് എന്ന് എനിക്ക് തോന്നുന്നു...
പക്ഷെ എഴുതുവാന്‍ വാക്കുകള്‍ കിട്ടുനില്ല....
അങ്ങനെ വാക്കുകള്‍കുള്ളില്‍ ഒതുക്കി വൈകാന്‍ ആകുന്നതല്ല എനിക്ക് നിന്നോട് ഉള്ള പ്രണയം....
എങ്കിലും എന്‍റെ ഹൃദയത്തില്‍ ഞാന്‍ ഇപ്പോഴും നിന്നെ കുറിച്ചിടുന്നു ...
ഒരായിരം വട്ടം ...

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top