• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

ഹൃദയത്തിൽ വ്യത്യസ്ത ഭാവങ്ങൾ പതിപ്പിച്ചു പോയവരുടെ
ഭാഷ ഒന്നല്ലായിരുന്നുവെന്നതും,
ചേർന്ന് നിന്നവരും,
ചേർത്ത് നിർത്തിയവരും,
ഓരോരോ പാഠങ്ങൾ ആയിരുന്നുവെന്നും പിറകോട്ട് ഒന്ന് തിരിഞ്ഞാൽ മനസിലാവും...

അരുൺ പി സുരേന്ദ്രൻ 

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top