• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

മഴക്കൊപ്പം അവളും


ഓരോ മഴയിലും തട്ടിയുണർത്തിയത് അവളുടെ നെഞ്ചിലെ കന്നലുകളായിരുന്നു.. പൊഴിഞ്ഞു വീഴുന്ന ഓരോ തുള്ളിയും അവളുടെ കണ്ണുനീരായിരുന്നു.. ലക്ഷ്യമില്ലാതെ കുത്തിയൊലിച്ച മഴവെള്ളം അവളുടെ കിനാവുകളായിരുന്നു.. ഇടിമിന്നലിനൊപ്പം കനം വച്ചതു അവളുടെ ചിന്തകളായിരുന്നു.. കാറ്റിനോടൊപ്പം ആടിയുലഞ്ഞത് അവളുടെ ഉള്ളമായിരുന്നു.. ഇടമുറിയാതെ പെയ്ത മഴയ്‌ക്കൊപ്പം പെയ്തു തോർന്നത് അവളുടെ മിഴികളായിരുന്നു.. കെട്ടി കിടന്ന കൂത്താടി പേഴുകിയ മഴവെള്ളം അവളുടെ ജീവിതമായിരുന്നു....

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top