• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

വിരഹത്തിന്‍ വേദന


ഇന്ന് ഞാന്‍ അറിയുന്നു വിരഹത്തിന്‍ വേദന,
മൌനത്തിന്‍ നൊമ്പരം വാചാലമാകുമ്പോള്‍ 
പ്രണയത്തിന്‍ സുഖമുള്ള  വേദനയെറുമ്പോള്‍ 
മറക്കുന്നു ജീവിത വഴിയിലെ മുള്ളുകള്‍
എല്ലാം നിന്നെ ഓര്‍ക്കുവാനെന്നപോല്‍.. 

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top